Shriya Saran photos: തെന്നിന്ത്യൻ സുന്ദരി

തെന്നിന്ത്യയിലെ പ്രമുഖ നടിമാരിലൊരാളാണ് ശ്രിയ ശരൺ

';


ഇഷ്ടം (2001) ആണ് ശ്രിയയുടെ ആദ്യ ചിത്രം

';


മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ തിളങ്ങിയ താരമാണ് ശ്രിയ

';


സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയയുടെ കരിയ‍ർ ആരംഭിക്കുന്നത്

';


തെന്നിന്ത്യയിലും അങ്ങ് ബോളിവുഡിലും ശ്രിയയ്ക്ക് ആരാധകരുണ്ട്

';


വിവാഹത്തിന് ശേഷം ശ്രിയ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു

';


ശ്രിയ സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുണ്ട്

';


സോഷ്യൽ മീഡിയയിലും സജീവമാണ് ശ്രിയ ശരൺ

';

VIEW ALL

Read Next Story