Shruti Haasan photos: തെന്നിന്ത്യൻ സുന്ദരി

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് ശ്രുതി ഹാസന്‍

';

താരപുത്രി

തമിഴ് നടന്‍ കമല്‍ഹാസന്റെ മകളാണ് ശ്രുതി

';

തുടക്കം

ചൈല്‍ഡ് ആര്‍ട്ടിസ്റ്റായാണ് ശ്രുതി സിനിമയിലെത്തിയത്

';

അരങ്ങേറ്റം

ഹേ റാം എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്

';

മുൻനിരയിലേയ്ക്ക്

ലക്ക് എന്ന ചിത്രത്തിലാണ് ശ്രുതി ലീഡ് റോള്‍ ചെയ്യുന്നത്

';

ഗായിക

​അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് ശ്രുതി

';

പാൻ ഇന്ത്യൻ താരം

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ ശ്രുതി അഭിനയിച്ചു കഴിഞ്ഞു

';

മോഡൽ

മോഡലിം​ഗിലും ശ്രുതി ഏറെ സജീവമാണ്

';

VIEW ALL

Read Next Story