Shruti Haasan: സാരിയിൽ സ്റ്റൈലിഷായി ശ്രുതി ഹാസൻ; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 27, 2023

തമിഴ് നടന്‍ കമല്‍ഹാസന്റെ മകളാണ് ശ്രുതി

Published by: Zee Malayalam News Desk | Dec 27, 2023

ചൈല്‍ഡ് ആര്‍ട്ടിസ്റ്റായാണ് ശ്രുതി സിനിമയിലെത്തിയത്

Published by: Zee Malayalam News Desk | Dec 27, 2023

ഹേ റാം എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ അരങ്ങേറ്റം

Published by: Zee Malayalam News Desk | Dec 27, 2023

ലക്ക് എന്ന ചിത്രത്തിലാണ് നായികയായി ആദ്യം അഭിനയിക്കുന്നത്.

Published by: Zee Malayalam News Desk | Dec 27, 2023

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് ശ്രുതി

Published by: Zee Malayalam News Desk | Dec 27, 2023

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ ശ്രുതി അഭിനയിച്ചു കഴിഞ്ഞു

Published by: Zee Malayalam News Desk | Dec 27, 2023

മോഡലിംഗിലും ഏറെ സജീവമാണ് ശ്രുതി ഹാസൻ.

Published by: Zee Malayalam News Desk | Dec 27, 2023

VIEW ALL

Read Next Story