Shruti Haasan: എലഗന്റ് ലുക്കിൽ ശ്രുതി ഹാസൻ; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jan 14, 2024

തമിഴ് നടന്‍ കമല്‍ഹാസന്റെ മകളാണ് ശ്രുതി

Published by: Zee Malayalam News Desk | Jan 14, 2024

ചൈല്‍ഡ് ആര്‍ട്ടിസ്റ്റായാണ് ശ്രുതി സിനിമയിലെത്തിയത്

Published by: Zee Malayalam News Desk | Jan 14, 2024

ഹേ റാം എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്

Published by: Zee Malayalam News Desk | Jan 14, 2024

ലക്ക് എന്ന ചിത്രത്തിലാണ് ശ്രുതി ലീഡ് റോള്‍ ചെയ്യുന്നത്

Published by: Zee Malayalam News Desk | Jan 14, 2024

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് ശ്രുതി

Published by: Zee Malayalam News Desk | Jan 14, 2024

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ ശ്രുതി അഭിനയിച്ചു

Published by: Zee Malayalam News Desk | Jan 14, 2024

മോഡലിംഗിലും ശ്രുതി ഏറെ സജീവമാണ്

Published by: Zee Malayalam News Desk | Jan 14, 2024

VIEW ALL

Read Next Story