Coconut Benefits: ഓർമ്മശക്തിയിൽ തുടങ്ങുന്ന തേങ്ങയുടെ ​ഗുണങ്ങൾ അറിയാമോ..?

Published by: Zee Malayalam News Desk | Jan 15, 2024

അലർജികൾ

തേങ്ങ ഒരു മികച്ച ആന്റിബയോട്ടിക്കാണ്. ഇത് എല്ലാത്തരം അലർജികളിൽ നിന്നും‌ നിങ്ങളെ സംരക്ഷിക്കുന്നു.

Published by: Zee Malayalam News Desk | Jan 15, 2024

പോഷകങ്ങൾ

വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് തേങ്ങ.

Published by: Zee Malayalam News Desk | Jan 15, 2024

തേങ്ങാപ്പാൽ

മുലപ്പാലിലും തേങ്ങാപ്പാലിലും ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മറ്റേതെങ്കിലും ഭക്ഷണത്തിൽ നിന്ന് നിങ്ങൾക്ക് ഇത് ലഭിക്കില്ല.

Published by: Zee Malayalam News Desk | Jan 15, 2024

ആരോഗ്യം

തേങ്ങയിലെ മീഡിയം ചെയിൻ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ശരീരത്തിന് ആരോഗ്യകരമാണ്.

Published by: Zee Malayalam News Desk | Jan 15, 2024

അൽഷിമേഴ്സ്

വെളിച്ചെണ്ണ ഓർമശക്തി വർദ്ധിപ്പിക്കുന്നു.‌ വെളിച്ചെണ്ണയുടെ ഉപയോ​ഗം അൽഷിമേഴ്സ് സാധ്യത കുറയ്ക്കും.

Published by: Zee Malayalam News Desk | Jan 15, 2024

മലബന്ധം

മലബന്ധം എന്ന പ്രശ്‌നത്തിലും തേങ്ങ വളരെ ഉപയോഗപ്രദമാണ്. കാരണം തേങ്ങയിൽ നാരുകൾ കൂടുതലാണ്.

Published by: Zee Malayalam News Desk | Jan 15, 2024

നിരാകരണം

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്. ഈ വിവരത്തിന് ZEE MALAYALAM NEWS ഇത് സ്ഥിരീകരിക്കുന്നില്ല.

Published by: Zee Malayalam News Desk | Jan 15, 2024

VIEW ALL

Read Next Story