Shruti Haasan: ഇലക്ട്രിഫൈയിംഗ്...! ശ്രുതി ഹാസന്റെ പുത്തൻ ചിത്രങ്ങൾ കാണാം

Published by: Zee Team | Feb 21, 2024

താരപുത്രിമാരിൽ നിന്ന് വ്യത്യസ്തമായി കമൽ ഹാസന്റെ മകൾ എന്ന ലേബലിൽ നിന്നും മാറി കരിയറിൽ തന്റേതായ ഇടം നേടിയെടുക്കാൻ ശ്രുതിയ്ക്കായി.

Published by: Zee Team | Feb 21, 2024

ചൈല്‍ഡ് ആര്‍ട്ടിസ്റ്റായാണ് ശ്രുതി സിനിമയിലെത്തിയത്. ഇന്ന് തമിഴ്, തെലുങ്ക് സിനിമകളിലെ മുൻ നിര നായിക നടി ആയ ശ്രുതി പ്രതിഫലക്കാര്യത്തിലും മുന്നിലാണ്.

Published by: Zee Team | Feb 21, 2024

ഹേ റാം എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്

Published by: Zee Team | Feb 21, 2024

ലക്ക് എന്ന ചിത്രത്തിലാണ് ശ്രുതി ലീഡ് റോള്‍ ചെയ്യുന്നത്

Published by: Zee Team | Feb 21, 2024

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് ശ്രുതി

Published by: Zee Team | Feb 21, 2024

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ ശ്രുതി അഭിനയിച്ചു കഴിഞ്ഞു

Published by: Zee Team | Feb 21, 2024

മോഡലിംഗിലും ശ്രുതി ഏറെ സജീവമാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.

Published by: Zee Team | Feb 21, 2024

VIEW ALL

Read Next Story