Shruti Haasan: കറുപ്പിനഴക്...; ബ്ലാക്ക് ബ്യൂട്ടിയായി ശ്രുതി ഹാസൻ

Published by: Zee Malayalam News Desk | Sep 26, 2023

താരപുത്രി

തമിഴ് നടന്‍ കമല്‍ഹാസന്റെ മകളാണ് ശ്രുതി ഹാസൻ

Published by: Zee Malayalam News Desk | Sep 26, 2023

കുട്ടി നടി

ചൈല്‍ഡ് ആര്‍ട്ടിസ്റ്റായാണ് ശ്രുതി അഭിനയം തുടങ്ങിയത്

Published by: Zee Malayalam News Desk | Sep 26, 2023

തുടക്കം

ശ്രുതി ആദ്യമായി അഭിനയിച്ചത് ഹേ റാം എന്ന ചിത്രത്തിലാണ്

Published by: Zee Malayalam News Desk | Sep 26, 2023

മുൻനിരയിലേയ്ക്ക്

ശ്രുതി ആദ്യമായി ലീഡ് റോള്‍ ചെയ്യുന്നത് ലക്ക് എന്ന ചിത്രത്തിലാണ്

Published by: Zee Malayalam News Desk | Sep 26, 2023

ഗായിക

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് ശ്രുതി ഹാസൻ

Published by: Zee Malayalam News Desk | Sep 26, 2023

പാൻ ഇന്ത്യൻ താരം

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാക്ഷകളില്‍ സജീവമാണ് ശ്രുതി

Published by: Zee Malayalam News Desk | Sep 26, 2023

മോഡൽ

അഭിനയത്തിനൊപ്പം മോഡലിംഗിലും ശ്രുതി ഏറെ സജീവമാണ്

Published by: Zee Malayalam News Desk | Sep 26, 2023

VIEW ALL

Read Next Story