Sonam Kapoor: ഉദയസൂര്യനെ പോലെ സോനം! ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jan 18, 2024

സഞ്ജയ് ലീല ബൻസാലി ഒരുക്കിയ സാവരിയ്യയിലൂടെ അഭിനയ ജീവിതം ആരംഭിച്ചു.

Published by: Zee Malayalam News Desk | Jan 18, 2024

രൺബീർ കപൂറാണ് ചിത്രത്തിൽ സോനം കപൂറിന്റെ നായകനായി എത്തിയത്.

Published by: Zee Malayalam News Desk | Jan 18, 2024

സോനം കപൂറിന്റെ വസ്ത്രങ്ങളും ലുക്കുകളും പലപ്പോഴും ട്രെൻഡിംഗിൽ വരാറുണ്ട്.

Published by: Zee Malayalam News Desk | Jan 18, 2024

ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകാറുണ്ട് സോനം കപൂർ

Published by: Zee Malayalam News Desk | Jan 18, 2024

തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.

Published by: Zee Malayalam News Desk | Jan 18, 2024

2018ൽ ആണ് ആനന്ദ് അഹൂജയും സോനം കപൂറും വിവാഹിതരായത്.

Published by: Zee Malayalam News Desk | Jan 18, 2024

മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

Published by: Zee Malayalam News Desk | Jan 18, 2024

VIEW ALL

Read Next Story