Sonam Kapoor: സോ ബ്യൂട്ടിഫുൾ... സോ എലഗന്റ്...: സോനം കപൂറിന്റെ പുത്തൻ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Feb 16, 2024

ഫാഷൻ പരീക്ഷണങ്ങൾ കൊണ്ട് സോനം എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

Published by: Zee Malayalam News Desk | Feb 16, 2024

വസ്ത്രങ്ങളില്‍ അവര്‍ കൊണ്ടുവരുന്ന വ്യത്യസ്തത തന്നെയാണ് അവരെ ഫാഷന്‍ പ്രേമികളുടെ പ്രിയങ്കരിയാക്കി മാറ്റുന്നതും.

Published by: Zee Malayalam News Desk | Feb 16, 2024

പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം തന്നെ താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

Published by: Zee Malayalam News Desk | Feb 16, 2024

ആനന്ദ് അഹൂജയാണ് സോനം കപൂറിന്റെ ഭർത്താവ്. സംവിധാന സഹായിയായി പ്രവര്‍ത്തിച്ചാണ് സിനിമാ ജീവിതം തുടങ്ങുന്നത്

Published by: Zee Malayalam News Desk | Feb 16, 2024

സാവരിയ ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.

Published by: Zee Malayalam News Desk | Feb 16, 2024

സോനം കപൂറിന്റെ വസ്ത്രങ്ങളും ലുക്കുകളും പലപ്പോഴും ട്രെൻഡിംഗിൽ വരാറുണ്ട്.

Published by: Zee Malayalam News Desk | Feb 16, 2024

ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നൽകുന്ന താരം കൂടിയാണ് സോനം കപൂർ

Published by: Zee Malayalam News Desk | Feb 16, 2024

VIEW ALL

Read Next Story