Sshivada: പ്രകൃതിയിൽ അലിഞ്ഞ് ശിവദ; ചിത്രങ്ങൾ

Published by: Zee Malayalam News Desk | Jan 10, 2024

ശ്രീലേഖ എന്നായിരുന്നു നടിയുടെ യഥാർത്ഥ പേര്

Published by: Zee Malayalam News Desk | Jan 10, 2024

കേരള കഫേയിലൂടെയാണ് ശിവദ മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Jan 10, 2024

ആദ്യ ചിത്രത്തിന് ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു

Published by: Zee Malayalam News Desk | Jan 10, 2024

'ലിവിംഗ് ടു ഗെദർ' എന്ന ചിത്രത്തിൽ നായികയായാണ് ശിവദ തിരിച്ചുവന്നത്

Published by: Zee Malayalam News Desk | Jan 10, 2024

ഏത് കഥാപാത്രമായാലും ശിവദ തന്റേതായ ശൈലി കൊണ്ടുവരാറുണ്ട്

Published by: Zee Malayalam News Desk | Jan 10, 2024

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് ശിവദ

Published by: Zee Malayalam News Desk | Jan 10, 2024

ശിവദ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Jan 10, 2024

VIEW ALL

Read Next Story