Sshivada: സാരിയിൽ മനോഹരിയായി ശിവദ; ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Published by: Zee Team | May 02, 2024

ക്യാപ്ഷൻ

Every saree whispers an untold story എന്നാണ് സിരിയണിഞ്ഞ ചിത്രങ്ങൾക്കൊപ്പം ശിവദ പങ്കുവെച്ചിരിക്കുന്നത്. (Photo Courtesy: mga photography)

Published by: Zee Team | May 02, 2024

ക്യാപ്ഷൻ

yes am listening to it amidst nature’s beauty എന്നും ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നു. (Photo Courtesy: mga photography)

Published by: Zee Team | May 02, 2024

ഫോട്ടോ

@merin__georg ആണ് ശിവദയുടെ ചിത്രങ്ങൾക്ക് പിന്നിൽ. @styyledbyjoe @joe_elize_joy ആണ് ശിവദയ്ക്ക് ഈ മനോഹരമായ സ്റ്റൈൽ നൽകിയിരിക്കുന്നത്. (Photo Courtesy: mga photography)

Published by: Zee Team | May 02, 2024

ഔട്ട്ഫിറ്റ്

@thebishafashion ൽ നിന്നാണ് ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. @titli.flutteringwings ൽ നിന്നാണ് ജ്വല്ലറികൾ തിരഞ്ഞെടുത്തിരിക്കുന്നത് (Photo Courtesy: mga photography)

Published by: Zee Team | May 02, 2024

VIEW ALL

Read Next Story