Sunny Leone photos:

ബോളിവുഡിലെ മിന്നും താരങ്ങളിലൊരാണ് സണ്ണി ലിയോണി

Zee Malayalam News Desk
Oct 28,2023
';


അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി ലിയോണി

';


കരഞ്ജിത്ത് കൗര്‍ വോഹ്യ എന്നാണ് സണ്ണിയുടെ യഥാ‍‍ർത്ഥ പേര്

';


സിനിമയിലെത്തിയപ്പോഴാണ് സണ്ണി ലിയോണി എന്ന പേര് സ്വീകരിച്ചത്

';


നീലച്ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോണി സിനിമയിലെത്തുന്നത്

';


ജിസം 2 എന്ന ചിത്രത്തിലൂടെ 2012ല്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി

';


മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഐറ്റം സോം​ഗിലും സണ്ണി പ്രത്യക്ഷപ്പെട്ടിരുന്നു

';


സാമൂഹികപ്രവര്‍ത്തന രംഗത്തും സജീവമാണ് സണ്ണി ലിയോണി

';

VIEW ALL

Read Next Story