Raw Milk : ചർമ്മം പരിപാലിക്കാൻ; പച്ച പാൽ ഉപയോഗിക്കൂ

Published by: Zee Malayalam News Desk | Oct 28, 2023

പച്ച പാലിലെ ആൽഫ-ഹൈഡ്രോസി ആഡിസ് ശരീരത്തം ഡെഡ് സ്കിൻ കോശങ്ങൾ ഇല്ലാതാക്കും. ഇതിലൂടെ മുഖം കൂടുതൽ പ്രകാശഭൂരിതമാകും

Published by: Zee Malayalam News Desk | Oct 28, 2023

പാലിലെ ലാറ്റിക് ആസിഡ് ചർമ്മത്തിലെ ആഴുക്ക്, എണ്ണ തുടങ്ങിയവ നീക്കം ചെയ്യാൻ സഹായിക്കും

Published by: Zee Malayalam News Desk | Oct 28, 2023

പാലിലെ ആന്റി ഓസിഡ്ന്റ് ചർമ്മത്തിന് വളരം ഗുണകരമാണ്

Published by: Zee Malayalam News Desk | Oct 28, 2023

പാലിലെ ഫാറ്റി ആസിഡും വൈറ്റമിൻസും ചർമ്മങ്ങളെ പരിപാലിക്കുന്നതാണ്

Published by: Zee Malayalam News Desk | Oct 28, 2023

ചർമ്മത്തിൽ കറുത്ത പാടുകൾ പാലിലെ ലാറ്റിക് ആഡിസ് നീക്കം ചെയ്യാൻ സഹായിക്കും

Published by: Zee Malayalam News Desk | Oct 28, 2023

VIEW ALL

Read Next Story