Tamannaah latest photos:

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് തമന്ന ഭാട്ടിയ

';


ബോളിവുഡിൽ ഉൾപ്പെടെ തമന്നയ്ക്ക് ഇപ്പോൾ നിരവധി ആരാധകരുണ്ട്

';


അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് തമന്ന

';


തമന്ന എന്ത് ചെയ്താലും അതെല്ലാം വൈറലാകാറുണ്ട്

';


ഹിന്ദി സിനിമയിലാണ് തമന്ന കരിയർ ആരംഭിച്ചത്

';


ചാന്ദ് സാ റോഷ ചെഹ്‌റ (2005) എന്ന ഹിന്ദി സിനിമയിലാണ് തുടക്കം

';


കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ തമന്ന തിളങ്ങി

';


ബാന്ദ്രയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന

';

VIEW ALL

Read Next Story