Actress Neeta Pillai

കലക്കൻ ചിത്രങ്ങളുമായി നീത പിള്ള, കാണാം....

';

നീത പിള്ള

ചുരുക്കം സിനിമകളിലൂടെ ആരാധകരെ നേടിയെടുത്ത അനവധി താരങ്ങൾ ചലച്ചിത്ര രംഗത്തുണ്ട്. മോളിവുഡിൽ അത്തരത്തിൽ വിരലിലെണ്ണാവുന്ന സിനിമകളിലൂടെ തിളങ്ങി നിൽക്കുന്ന നടിയാണ് നീത പിള്ള

';

Thankamani Movie Actress

അഭിനയവും മോഡലിങ്ങിലും സജീവമായ നടിയുടെ ഏറ്റവും പുതിയ ചിത്രം ഇപ്പോൾ തിയ്യേറ്ററിൽ മികച്ച അഭിപ്രായങ്ങൾ നേടുകയാണ്

';

സ്റ്റൈലിഷ് ലുക്കിലാണ് താരം

പിങ്ക് കളർ ചുരുദാറിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം. ആരാധകരും സെലിബ്രിറ്റികളും ലൈക്കും കമന്റും നൽകി ചിത്രങ്ങളെ ഏറ്റെടുത്തിട്ടുണ്ട്

';

സ്റ്റൈലൻ ഔട്ട്ഫിറ്റ്

നടിയുടെ സ്റ്റൈലൻ ഔട്ട്ഫിറ്റിന് പിന്നിൽ സൂരി മാർക്കറ്റ് എന്ന ക്ലോത്തിങ്ങ് ബ്രാന്റാണ്. സെലിബ്രിറ്റി മേക്കപ്പാർട്ടിസ്റ്റ് ഷിബിൻ ആന്റണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സൗരവ് കാളിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

';

സോഷ്യൽ മീഡിയ

അഭിനയവും മോഡലിങ്ങും കരിയറായി മുന്നോട്ട് പോകുകയാണ് നീത പിള്ള. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിങ്ങുള്ള നടിയാണ്

';

പൂമരം സിനിമ

പൂമരം എന്ന ആബ്രിഡ് ഷൈനിന്റെ സിനിമയിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ചിത്രത്തിലൂടെ നടി മലയാളികളുടെ പ്രിങ്കരിയായി മാറി

';

VIEW ALL

Read Next Story