Popular Actresses in Mollywood

മലയാളത്തിലെ ജനപ്രീതിയില്‍ മുന്നിലുള്ള നടിമാരുടെ മെയ് മാസത്തിലെ പട്ടികയില്‍ മാറ്റം

';

മഞ്ജു വാര്യർ

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ അടക്കിവാണിരുന്ന ഒന്നാം സ്ഥാനത്തിന് ഇളക്കം സംഭവിച്ചിരിക്കുകയാണ്

';

മമിത ബൈജു

ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ട പട്ടികയില്‍ യുവതാരം മമിത ബൈജുവാണ് ജനപ്രീതിയില്‍ ഒന്നാമത്

';

പ്രേമലു

പ്രേമലു എന്ന ചിത്രത്തിന്റെ വിജയത്തിളക്കമാണ് മമിതയെ മുന്നിലെത്തിച്ചിരിക്കുന്നത്

';

മഞ്ജു വാര്യർ

മഞ്ജു വാര്യര്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്

';

ശോഭന

ശോഭന മൂന്നാം സ്ഥാനം നിലനിര്‍ത്തി എന്നതാണ് മറ്റൊരു സവിശേഷത

';

അനശ്വര രാജൻ

യുവനടി അനശ്വര രാജനാണ് ഓര്‍മാക്‌സിന്റെ പട്ടികയില്‍ ജനപ്രീതിയില്‍ നാലാമത്

';

ഐശ്വര്യ ലക്ഷ്മി

ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ അമ്പരപ്പിക്കാറുള്ള ഐശ്വര്യ ലക്ഷ്മിയാണ് അഞ്ചാം സ്ഥാനത്തുള്ളത്

';

VIEW ALL

Read Next Story