മലയാളികൾക്ക് പ്രിയങ്കരി

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്

';

അഭിനയം

ചെറിയ പ്രായത്തിൽ തന്നെ നമിത സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്

';

സീരിയലുകളിൽ തുടക്കം

7-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെയാണ് നമിത തുടങ്ങിയത്

';

ജനപ്രിയ പരമ്പരകൾ

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ വേഷമി

';

അരങ്ങേറ്റം

ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിത അരങ്ങേറ്റം കുറിച്ചത്

';

നായിക

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ് നമിത ആദ്യമായി നായികയായത്

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ നമിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story