Kalippara temple: നെയ്യാ‍ർ ‍ഡാമിന‍ടുത്ത്

നെയ്യാര്‍ ഡാമില്‍ നിന്ന് മിനിട്ടുകള്‍ക്കുള്ളില്‍ കാളിപ്പാറയിൽ എത്താം

Zee Malayalam News Desk
Sep 22,2023
';

ലോകാംബിക ക്ഷേത്രം

കാളിപ്പാറയിലെ ലോകാംബിക ക്ഷേത്രവും പരിസരവും ആരുടെയും മനംമയക്കും

';

അംബരചുംബി

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

';

പാറകൾ കീഴടക്കാം

ക്ഷേത്രത്തിലേയ്ക്ക് പാറകളില്‍ കൂടി വേണം സഞ്ചരിക്കാൻ

';

മനംമയക്കും കാഴ്ചകൾ

പശ്ചിമഘട്ടത്തിന്റെ കാഴ്ചകളും പല പല രൂപങ്ങള്‍ തീര്‍ക്കുന്ന സഹ്യാദ്രിമലനിരകളെയും കാണാം

';

അ​ഗസ്ത്യാ‍ർകൂടം

പ്രഢഗംഭീരമായി നിലനില്‍ക്കുന്ന അഗസ്ത്യാര്‍കൂടം കാളിപ്പാറയിൽ നിന്ന് കാണാം

';

ഉദയവും അസ്തമയവും

സൂര്യോദയവും അസ്തമയവും കാണാന്‍ ഏറ്റവും നല്ല സ്ഥലമാണ് കാളിപ്പാറ

';

അ​ഗസ്ത്യമുനിയുടെ കാളിപ്പാറ

അഗസ്ത്യമുനി വന്ന് തപസ് അനുഷ്ഠിച്ചെന്ന് വിശ്വസിക്കുന്ന ഗുഹ ഇവിടെയുണ്ട്

';

VIEW ALL

Read Next Story