ഉർഫി ജാവേദ്

നടിയും മോഡലുമായ ഉർഫി ജാവേദിൻറെ പുതിയ ലുക്കാണ് പ്രേക്ഷകരെ പോലും ഞെട്ടിച്ചത്

';

ചിത്രങ്ങൾ

ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചത്

';

ലൈക്കുകൾ

95000-ൽ അധികം പേരാണ് ചിത്രങ്ങൾ ഇൻസ്റ്റയിൽ ലൈക്ക് ചെയ്തത്

';

കടൽച്ചിപ്പി

കടൽച്ചിപ്പികളുടെ മാതൃകയിലാണ് ഉർഫി ഡിസൈനുകൾ ചെയ്തിരിക്കുന്നത്

';

വൈറൽ

സംഭവം എന്തായാലും വീണ്ടും ഉർഫി ജാവേദ് വൈറൽ ലിസ്റ്റിൽ കയറി

';

VIEW ALL

Read Next Story