Veena Nandakumar: പുത്തൻ ചിത്രങ്ങളുമായി വീണാ നന്ദകുമാർ; വണ്ടർഫുൾ ഹെയർസ്റ്റൈൽ എന്ന് ആരാധകർ

Published by: Zee Malayalam News Desk | Nov 30, 2023

നന്ദകുമാറിന്റെയും ഇന്ദിരയുടെയും മകളായി മുംബൈയിലാണ് വീണ ജനിച്ചത്

Published by: Zee Malayalam News Desk | Nov 30, 2023

2017ല്‍ പുറത്തിറങ്ങിയ കടം കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ വീണ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Nov 30, 2023

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമാണ് വീണയുടെ കരിയറില്‍ വഴിത്തിരിവായത്

Published by: Zee Malayalam News Desk | Nov 30, 2023

റിന്‍സി എന്ന കഥാപാത്രത്തെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു

Published by: Zee Malayalam News Desk | Nov 30, 2023

ലവ്, മരക്കാര്‍ എന്നിവ വീണ അഭിനയിച്ച പ്രധാന ചിത്രങ്ങളാണ്

Published by: Zee Malayalam News Desk | Nov 30, 2023

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് വീണ

Published by: Zee Malayalam News Desk | Nov 30, 2023

വീണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങള്‍ അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Nov 30, 2023

VIEW ALL

Read Next Story