Veena Nandakumar: ക്യൂട്ട് സ്മൈലും നീളൻ മുടിയും; പുത്തൻ ചിത്രങ്ങളുമായി വീണാ നന്ദകുമാർ

Published by: Zee Malayalam News Desk | Nov 17, 2023

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവായത്

Published by: Zee Malayalam News Desk | Nov 17, 2023

റിൻസി എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്

Published by: Zee Malayalam News Desk | Nov 17, 2023

തോദ്ര എന്ന ചിത്രത്തിലൂടെയാണ് വീണ തമിഴിൽ തുടക്കം കുറിച്ചത്

Published by: Zee Malayalam News Desk | Nov 17, 2023

മരക്കാർ, ഭീഷ്മപർവ്വം, ലൗ എന്നിവയാണ് പ്രധാന ചിത്രങ്ങൾ

Published by: Zee Malayalam News Desk | Nov 17, 2023

വോയ്സ് ഓഫ് സത്യനാഥനാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

Published by: Zee Malayalam News Desk | Nov 17, 2023

സോഷ്യൽ മീഡിയയിലും സജീവമാണ് വീണാ നന്ദകുമാർ

Published by: Zee Malayalam News Desk | Nov 17, 2023

വീണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Nov 17, 2023

VIEW ALL

Read Next Story