Vriddhi Vishal: ക്രിസ്തുമസ് വൈബിൽ വൃദ്ധി വിശാൽ...! ചിത്രങ്ങൾ കാണാം

Published by: Zee Team | Dec 25, 2023

Merry Christmas all എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്

Published by: Zee Team | Dec 25, 2023

@wedding.3 ആണ് വൃദ്ധിക്കുട്ടിയുടെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

Published by: Zee Team | Dec 25, 2023

നിരവധി പേരാണ് കുട്ടി താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകളും കമ്മന്റുകളുമായി എത്തുന്നത്.

Published by: Zee Team | Dec 25, 2023

വൃദ്ധിക്കും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ നേരുകയാണ് ആരാധകർ

Published by: Zee Team | Dec 25, 2023

2 മെയ് 2015നാണ് വൃദ്ധിക്കുട്ടിയുടെ ജനനം

Published by: Zee Team | Dec 25, 2023

മലയാളത്തിലെയും തമിഴിലെയും ബാലതാരമായ ചലച്ചിത്രനടിയും നർത്തകിയുമാണ് വൃദ്ധി വിശാൽ.

Published by: Zee Team | Dec 25, 2023

VIEW ALL

Read Next Story