IPL 2024 : ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റന്മാർ നയിച്ച ടീമുകൾ ഏതെല്ലാം?

';

പഞ്ചാബ് കിങ്സ്

ക്യാപ്റ്റന്മാർ വാഴാത്ത ഫ്രാഞ്ചൈസി.യുവരാജ് മുതൽ ഇപ്പോൾ ശിഖർ ധവാൻ വരെ പഞ്ചാബിനെ നയിച്ചിട്ടുള്ളത് 15 ക്യാപ്റ്റന്മാരാണ്

';

ൽഹി ക്യാപിറ്റൽസ്

12 താരങ്ങളാണ് ഡൽഹി ക്യാപിറ്റൽസിന്റെ നായകന്മാരായിട്ടുള്ളത്. നിലവിലെ ക്യാപ്റ്റൻ റിഷഭ് പന്താണ് ഡിസിയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിച്ചിട്ടുള്ളത്

';

സൺറൈസേഴ്സ് ഹൈദരാബാദ്

പത്ത് ക്യാപ്റ്റന്മാരാണ് ഇതുവരെ എസ്ആർഎച്ചിനുണ്ടായിട്ടുള്ളത്. ഏറ്റവും കൂടുതൽ കാലം നയിച്ചത് ഡേവിഡ് വാർണറാണ്. നിലവിലെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ്

';

മുംബൈ ഇന്ത്യൻസ്

അഞ്ച് തവണ ഐപിഎൽ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസിനെ സാക്ഷാൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ ഒമ്പത് പേര് നയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം ക്യാപ്റ്റനായിട്ടുള്ളത് രോഹിത് ശർമയാണ്. നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്

';

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

കെകെആറിന്റെ നായികപട്ടം നേടിയ താരങ്ങളുടെ എണ്ണം ഏഴാണ്. ഗംഭീറിന്റെ നേതൃത്വത്തിൽ രണ്ട് തവണ കെകെആർ കിരീടം നേടിട്ടുണ്ട്. നിലവിൽ ശ്രെയസ് അയ്യരാണ് കൊൽക്കത്തയുടെ നായകൻ

';

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

ഏഴ് ക്യാപ്റ്റന്മാർ ആർസിബിക്കുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം ബെംഗളൂരു ടീമിനെ നയിച്ചത് വിരാട് കോലിയാണ്. ഫാഫ് ഡ്യൂപ്ലസിസാണ് നിലവിലെ ക്യാപ്റ്റൻ

';

രാജസ്ഥാൻ റോയൽസ്

ഷെയ്ൻ വോൺ നായികനായി പ്രഥമ ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ അഞ്ച് പേര് രാജസ്ഥാൻ റോയൽസിനെ നയിച്ചിട്ടുണ്ട്. സഞ്ജു സാംസണാണ് നിലവിലെ രാജസ്ഥാൻ ക്യാപ്റ്റൻ

';

ചെന്നൈ സൂപ്പർ കിങ്സ്

ഐപിഎല്ലിന്റെ പ്രഥമ സീസൺ മുതലുള്ള ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചിട്ടുള്ളത് നാല് ക്യാപ്റ്റന്മാരാണ്. എം എസ് ധോണിക്ക് പുറമെ പുതുമുഖമായ റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന എന്നിവരാണ് സിഎസ്കെയുടെ ക്യാപ്റ്റൻ സ്ഥാനത്തെത്തിട്ടുള്ളത്

';

ഗുജറാത്ത് ടൈറ്റൻസ്

ഹാർദിക് പാണ്ഡ്യ മുംബൈയിലേക്ക് പോയപ്പോൾ പുതിയ ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിന് നിയമിച്ചു. പാണ്ഡ്യയുടെ അഭാവത്തിൽ മറ്റൊരു താരം കൂടി ജിടിയെ നയിച്ചതോടെ ആകെ ഗുജറാത്തിന്റെ ക്യാപ്റ്റന്മാരുടെ എണ്ണം മൂന്നായി

';

ലഖ്നൗ സൂപ്പർ ജെയ്ന്റ്സ്

ഐപിഎല്ലിലെ പുതുമുഖങ്ങളായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനെ ഇതുവരെ നയിച്ചിട്ടുള്ളത് രണ്ട് ക്യാപ്റ്റന്മാരാണ്. അത് സ്ഥിരം ക്യാപ്റ്റനായ കെ.എൽ രാഹുലിന് പരിക്കേറ്റ വേളയിലാണ്

';

VIEW ALL

Read Next Story