ISL 2023-24 : പരിക്കും ബ്ലാസ്റ്റേഴ്സും; സീസണിൽ ഇതുവരെ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ

';

ജോഷ്വ സോടിറിയോ (Jaushua Sotirio)

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യം പരിക്കേൽക്കുന്ന താരമാണ് ജോഷ്വ സോടിറിയോ. ഓസ്ട്രേലിയൻ താരത്തിന്റെ പ്രീസീസൺ ക്യാമ്പനിടെയാണ് പരിക്കേൽക്കുന്നത്

';

ജീക്ക്സൺ സിങ് (Jeakson Singh)

സീസൺ ആരംഭിച്ച് പരിക്കേൽക്കുന്ന ആദ്യ താരമാണ് ജീക്ക്സൺ സിങ്. താരം പിന്നീട് പരിക്ക് ഭേദമായി ടീമിനൊപ്പം ചേരുകയും ചെയ്തു

';

ഫെഡ്രി ലല്ലവ്മാവ്മ (Freddy Lallawmavma)

വാഹനപകടത്തെ തുടർന്നാണ് ഫെഡ്രി ലല്ലവ്മാവ്മയ്ക്ക് പരിക്കേൽക്കുന്നത്

';

അഡ്രിയാൻ ലൂണ (Adrian Luna Injury)

കേരള ബ്ലാസ്റ്റേഴ്സിനെ ടീമിനെ ആകെ പിടിച്ചു കുലുക്കിയത് അഡ്രിയാൻ ലൂണയുടെ പരിക്കാണ്. താരം സീസൺ പുറത്തേക്ക് പോകുകയും ചെയ്തു

';

ഐയ്ബാൻ (Aiban Injury)

ഐയ്മബാൻ- കേരളത്തിന്റെ മധ്യനിര താരമാണ് ഐയ്ബാൻ. ഐയ്ബാൻ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്

';

വിബിൻ മോഹനൻ (Vibin Mohanan)

മലയാളി താരം വിബിൻ മോഹനനെയും പരിക്ക് പിടികൂടിയിരുന്നു. പരിക്ക് ഭേദമായ താരം തിരികെ ടീമിലെത്തി

';

ക്വാമെ പെപ്പ്രാ (Kwame Pepprah)

കേരളത്തിന്റെ ആഫ്രിക്കൻ സ്ട്രൈക്കറാണ് ക്വാമെ പെപ്പ്രാ. കാലിനേറ്റ പരിക്കിനെ തുടർന്ന് താരം സീസണിൽ നിന്നും പുറത്തായി

';

സച്ചിൻ സുരേഷ് (Sachin Suresh Injury Update)

മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷ് കഴിഞ്ഞ മത്സരത്തിൽ കൈയ്യിക്കേറ്റ പരിക്കിനെ തുടർന്ന് ടീം വിട്ടു

';

ദിമിത്രിയോസ് ഡയമന്റക്കോസ് (Dimitrios Diamantakos)

കേരളത്തിന്റെ ടോപ് ഗോൾസ്കോററായ ദിമിത്രിയോസ് ഡയമന്റക്കോസിന് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റിരുന്നു. ഒരു മത്സരത്തിലെ വിശ്രമത്തിന് ശേഷം താരം തിരികെ ടീമിലെത്തി

';

മാർക്കോ ലെസ്കോവിച്ച് (Marko Leskovic Injury Update)

മാർക്കോ ലെസ്കോവിച്ചിനും പരിക്കേറ്റ്. താരത്തിന്റെ പരിക്ക് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ട്

';

VIEW ALL

Read Next Story