Lionel Messi photos:

ബാഴ്സലോണയിൽ കളിക്കുമ്പോഴാണ് 2009ൽ മെസി ആദ്യമായി ബാലൺ ദി'ഓർ നേടുന്നത്.

Zee Malayalam News Desk
Oct 31,2023
';


തൊട്ടടുത്ത വർഷം (2010) തന്നെ മെസി കരിയറിലെ രണ്ടാം ബാലൺ ദി'ഓറും സ്വന്തമാക്കി.

';


2011ൽ ബാലൺ ദി'ഓർ പുരസ്കാരങ്ങളിൽ മെസി ഹാട്രിക് തികച്ചു.

';


തുടർച്ചയായി 4-ാം തവണയും മെസി ബാലൺ ദി'ഓറിൽ മുത്തമിടുന്നതാണ് 2012 വരെ കണ്ടത്.

';


2015ൽ മെസി തന്റെ കരിയറിലെ അഞ്ചാം ബാലൺ ദി'ഓർ പുരസ്കാരം സ്വന്തമാക്കി.

';


ഏറ്റവും കൂടുതൽ ബാലൺ ദി'ഓർ (6) എന്ന റെക്കോർഡ് 2019ൽ മെസി സ്വന്തം പേരിലാക്കി

';


മെസി യുഗം അവസാനിച്ചിട്ടില്ലെന്ന് 2021ൽ അദ്ദേഹം വീണ്ടും തെളിയിച്ചു

';


G.O.A.T എന്നാൽ താനാണെന്ന് 8-ാം ബാലൺ ദി'ഓറിലൂടെ മെസി വ്യക്തമാക്കി

';

VIEW ALL

Read Next Story