IPL Players

വിരാട് മുതൽ ധോണി വരെ; ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന സൂപ്പർ താരങ്ങൾ ഇവരെല്ലാം..

Zee Malayalam News Desk
Oct 11,2024
';

വിരാട് കോലി

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

';

വിരാട് കോലി

2008ലെ ആദ്യ ഐപിഎൽ മുതൽ വിരാട് ആർസിബിയുടെ ഭാ​ഗമാണ്. 2013 മുതൽ 2021 വരെ ആർസിബിയുടെ ക്യാപ്റ്റനായിരുന്നു വിരാട്.

';

ഋഷഭ് പന്ത്

ഡൽഹി ക്യാപിറ്റൽസ്

';

ഋഷഭ് പന്ത്

ഐപിഎല്ലിലെ ആദ്യ മാച്ച് മുതൽ ഡൽഹി ക്യാപിറ്റൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ഋഷഭ്. ശ്രേയസ് അയ്യറിന് പകരക്കാരനായി 2021 മുതൽ അദ്ദേഹം ടീമിനെ നയിക്കാനാരംഭിച്ചു.

';

സച്ചിൻ ടെണ്ടുൽക്കർ

മുംബൈ ഇന്ത്യൻസ്

';

സച്ചിൻ ടെണ്ടുൽക്കർ

2008 മുതൽ 2013ൽ വിരമിക്കുന്നത് വരെ മുംബൈ ഇന്ത്യൻസിന്റെ ശക്തമായ കളിക്കാരനായിരുന്നു സച്ചിൻ ടെണ്ടുൽക്കർ. വിരമിച്ച ശേഷം മെന്ററായി അദ്ദേഹം ടീമിൽ തുടരുന്നു.

';

എംഎസ് ധോണി

ചെന്നൈ സൂപ്പർ കിം​ഗ്സ്

';

എംഎസ് ധോണി

ഐപിഎൽ ആദ്യ സീസൺ മുതൽ സിഎസ്കെയുടെ ഭാ​ഗമാണ് ധോണി. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ 5 ഐപിഎൽ കിരീടം ടീം നേടി. സിഎസ്കെ വിലക്ക് നേരിട്ട രണ്ട് വർഷം റൈസിങ് പുണെ സൂപ്പർ ജയന്റ്സിന്റെ ഭാ​ഗമായിരുന്നു.

';

സുനിൽ നരെയ്ൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

';

സുനിൽ നരെയ്ൻ

2012ൽ ഐപിഎൽ കളിക്കാരനായി എത്തിയത് മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാ​ഗമാണ് വെസ്റ്റ് ഇന്ത്യൻ താരമായ സുനിൽ നരെയ്ൻ. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ ടീമിനെന്നും മുതൽക്കൂട്ടാണ്.

';

VIEW ALL

Read Next Story