Virat Kohli: 354 റൺസ്, 162 സിംഗിൾസ്; ലോകകപ്പിൽ അമ്പരപ്പിച്ച് കോഹ്ലിയുടെ ഫിറ്റ്നസ്

Published by: Zee Malayalam News Desk | Oct 29, 2023

ലോകകപ്പില്‍ കോഹ്ലി ആകെ നേടിയ റണ്‍സിന്റെ ഏകദേശം പകുതിയോളം സിംഗിളുകളാണ്

Published by: Zee Malayalam News Desk | Oct 29, 2023

ഈ ലോകകപ്പില്‍ കോഹ്ലി ആകെ നേടിയ 354 റണ്‍സില്‍ 162 റണ്‍സും സിംഗിളുകളാണ്

Published by: Zee Malayalam News Desk | Oct 29, 2023

ഓസീസിനെതിരെ കോഹ്ലി നേടിയ 85 റണ്‍സില്‍ 47 സിംഗിളുകളുണ്ട്

Published by: Zee Malayalam News Desk | Oct 29, 2023

അഫ്ഗാനെതിരെ കോഹ്ലി നേടിയത് 55 റണ്‍സ്. ഇതില്‍ 23ഉം സിംഗിളുകള്‍

Published by: Zee Malayalam News Desk | Oct 29, 2023

പാകിസ്താനെതിരെ 16 റണ്‍സ് നേടിയ കോഹ്ലി 4 സിംഗിളുകളെടുത്തു

Published by: Zee Malayalam News Desk | Oct 29, 2023

ബംഗ്ലാദേശിനെതിരെ 103 റണ്‍സ് നേടിയ കോഹ്ലി 45 സിംഗിളുകളാണ് ഓടിയെടുത്തത്

Published by: Zee Malayalam News Desk | Oct 29, 2023

കീവീസിനെതിരായ 95 റണ്‍സില്‍ 43 സിംഗിളുകള്‍ ഉള്‍പ്പെട്ടിരുന്നു

Published by: Zee Malayalam News Desk | Oct 29, 2023

VIEW ALL

Read Next Story