32-ാം വയസ്സിൽ സെർവിക്കൽ ക്യാൻസറിനോട് പടവെട്ടിയാണ് പൂനം പാണ്ഡെ ലോകത്ത് നിന്ന് യാത്രയാവുന്നത്
ജീവിതത്തിലെ പോരാട്ടങ്ങൾ മാത്രമല്ല വിവാദങ്ങളിലും പൂനം വേറിട്ട് തന്നെ നിന്ന്
2011-ൽ ഇന്ത്യ ലോകകപ്പ് നേടിയാൽ നഗ്നയായി എത്തുമെന്നായിരുന്നു പൂനം ബിസിസിഐയെ അറിയിച്ചത്
വിവാദമായതിനാൽ ഇത് ബിസിസിഐ തന്നെ പിന്നീട് തടഞ്ഞു, ഇന്ത്യ കപ്പുയർത്തിയെന്നത് മറ്റൊരു കാര്യം
സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചൂടൻ ചിത്രങ്ങളാണ് പൂനത്തിനെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്
ഇറോട്ടിക് ചിത്രങ്ങളിലും കൂടി എത്തിയതോടെ പൂനം പാണ്ഡെ തരംഗമായി മാറി
10-ൽ താഴെ ചിത്രങ്ങളിലെ പൂനം അഭിനയിച്ചിട്ടുള്ളുനവെങ്കിലും താരം തൻറെ മോഡലിങ്ങ് വഴിയും, വിവാദങ്ങൾ വഴിയും ജനശ്രദ്ധ നേടി