Sanju Samson in Elite List

തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടാതെ പോകുന്നതാണ് എന്നും സഞ്ജു സാംസണ് തിരിച്ചടിയായിട്ടുള്ളത്. ഇനി ആ പ്രശ്‌നം അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.

Zee Malayalam News Desk
Oct 14,2024
';


ടി20 ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ സെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍ 11 പേര്‍ മാത്രമാണ്. അതില്‍ ഒരാളാണ് സഞ്ജു

';


ഏറ്റവും വേഗത്തില്‍ ടി20 സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് സഞ്ജു സാംസണ്‍. 40 പന്തില്‍ 100.

';


ഇന്ത്യക്കാരില്‍ ഏറ്റവും അധികം ടി20 സെഞ്ച്വറിയും ഏറ്റവും വേഗത്തിലുള്ള സെഞ്ച്വറിയും നേടിയിട്ടുള്ളത് രോഹിത് ശര്‍മയാണ്. 4 സെഞ്ച്വറികള്‍. 35 പന്തില്‍ 100.

';


സെഞ്ച്വറികളുടെ എണ്ണത്തില്‍ രോഹിത്തിനൊപ്പം തന്നെയുണ്ട് സൂര്യകുമാര്‍ യാദവ്. നാല് സെഞ്ച്വറികള്‍.

';


സെഞ്ച്വറികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനക്കാരന്‍ കെഎല്‍ രാഹുല്‍ ആണ്. രണ്ട് തവണയാണ് ടി20 സെഞ്ച്വറി സ്വന്തമാക്കിയത്.

';


വിരാട് കോലി ഒരു ടി20 സെഞ്ച്വറിയാണ് സ്വന്തമാക്കിയിട്ടുള്ളത്. 122 നോട്ടൗട്ട്.

';


ശുഭ്മാന്‍ ഗില്‍ ഒരു ടി20 സെഞ്ച്വറി നേടിയിട്ടുണ്ട്. 126 നോട്ടൗട്ട്.

';


ഋതുരാജ് ഗെയ്ക്ക്വാദും ടി20 യില്‍ സെഞ്ച്വറി നേടിയ താരമാണ്. 123 നോട്ടൗട്ട്.

';


അധികം മത്സരങ്ങളില്‍ കളിച്ചിട്ടില്ലെങ്കിലും ടി20 ഇന്റര്‍നാഷണലില്‍ സെഞ്ച്വറി നേടിയ താരമാണ് ദീപക് ഹൂഡ.

';


രാജസ്ഥാന്‍ റോയല്‍സിന്റെ ഇടിവെട്ട് താരം യശസ്വി ജെയ്‌സ്വാളും ടി20 സെഞ്ച്വറി നേടിയിട്ടുണ്ട്.

';


സുരേഷ് റെയ്‌നയാണ് ടി20 യില്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടിയ മറ്റൊരു ഇന്ത്യന്‍ താരം.

';


സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് വീരനായ അഭിഷേക് ശര്‍മയും ടി20 സെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ട്.

';

VIEW ALL

Read Next Story