ഞെട്ടൽ

ടെക് ഭീമന്‍മാരായ ആപ്പിള്‍ ചില പ്രൊഡക്ടുകള്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

';

ജനപ്രിയ മോഡലുകളും

ജനപ്രിയ ഐഫോണ്‍ മോഡലുകള്‍ ഉള്‍പ്പെടെ കമ്പനി പിന്‍വലിച്ചേക്കുമെന്നാണ് വിവരം

';

ഗ്ലോടൈം ഇവന്റ്‌

ഈ വരുന്ന 9ന് നടക്കുന്ന ഗ്ലോടൈം ഇവന്റിന് ശേഷം ആപ്പിള്‍ മുന്‍ വര്‍ഷത്തെ ചില ഫോണുകളും വാച്ചുകളും പിന്‍വലിച്ചേക്കും

';

15 Pro, 15 Pro Max

ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ് എന്നിവ ആപ്പിള്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം

';

ഐഫോൺ 14 പ്ലസ്

ആദ്യത്തെ നോണ്‍ പ്രോ ഐഫോണായ 14 പ്ലസും കമ്പനി നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്

';

ഐഫോണ്‍ 13

ഐഫോൺ 14നെ എന്‍ട്രി ലെവലല്‍ ഫോണാക്കുന്നതിന്റെ ഭാഗമായി ഐഫോണ്‍ 13 പിന്‍വലിക്കാനും സാധ്യതയുണ്ട്

';

അള്‍ട്രാ 2

ആപ്പിള്‍ വാച്ച് അള്‍ട്രാ 3 അവതരിപ്പിക്കുന്നതോടെ അള്‍ട്രാ 2 പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന

';

വാച്ച് സീരീസ് 9 & SE 2

ഏറ്റവും പുതിയ വാച്ച് സീരീസ് 10 എത്തുന്നതോടെ സീരീസ് 9ഉം SE 2ഉം പിന്‍വലിക്കാനും സാധ്യതയുണ്ട്

';

എയര്‍പോഡ്

സെക്കന്‍ഡ് ജനറേഷന്‍ എയര്‍പോഡുകള്‍ പിന്‍വലിച്ച് എയര്‍പോഡ് 3 എന്‍ട്രി ലെവല്‍ ഓപ്ഷനാക്കി മാറ്റിയേക്കും

';

ഐപാഡ്

ഐപാഡ് മിനി 6, ഐപാഡ് 10 എന്നിവയും പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്

';

VIEW ALL

Read Next Story