Plums: രുചികരമായ പ്ലംസ് കഴിക്കാം... ഗുണങ്ങളാലും സമ്പന്നം

Published by: Zee Team | Sep 01, 2024

പ്ലം

പ്ലം രുചികരം മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും ഉള്ളതാണ്. ഇതിൻറെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

Published by: Zee Team | Sep 01, 2024

ഹൃദയാരോഗ്യം

പ്ലംസിലെ സംയുക്തങ്ങൾ കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

Published by: Zee Team | Sep 01, 2024

ശരീരഭാരം

ഉയർന്ന ജലാംശം അടങ്ങിയ പ്ലംസിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Sep 01, 2024

ദഹനം

പ്ലംസിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.

Published by: Zee Team | Sep 01, 2024

അസ്ഥികളുടെ ആരോഗ്യം

പ്ലംസിലെ വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവ അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുന്നു.

Published by: Zee Team | Sep 01, 2024

രക്തത്തിലെ പഞ്ചസാര

പ്ലംസിന് ജിഐ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Sep 01, 2024

കണ്ണിൻറെ ആരോഗ്യം

പ്ലംസിൽ അടങ്ങിയ ആൻറി ഓക്സിഡൻറുകൾ തിമിരം പോലുള്ള നേത്രരോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Sep 01, 2024

രോഗപ്രതിരോധം

വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവ പ്ലംസിൽ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

Published by: Zee Team | Sep 01, 2024

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Published by: Zee Team | Sep 01, 2024

VIEW ALL

Read Next Story