ശരീരഭാരം കുറയ്ക്കും

കലോറി കുറഞ്ഞ ഭക്ഷണമാണയതിനാൽ ശരീരഭാരം കുറയ്ക്കും

';

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം നിലനിർത്താൻ ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ പാവയ്ക്കയിലുണ്ട്.

';

രോഗപ്രതിരോധ ശേഷി കൂട്ടും

വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പാവയ്ക്ക.

';

ദഹനം മെച്ചപ്പെടുത്തുന്നു

പാവയ്ക്കയിൽ ഉയർന്ന അളവിലുള്ള ഫൈബർ ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു.

';

രക്തത്തിലെ പഞ്ചസാരയുടെ അളവ്

പാവയ്ക്കയിലെ പോളിപെപ്റ്റൈഡ്-പി പോലുള്ള സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

';

VIEW ALL

Read Next Story