1000 Crore Movies - ജവാൻ

ജവാനാണ് ഏറ്റവും അവസാനമായി 1000 കോടി ക്ലബിൽ ഇടം നേടിയ ചിത്രം. ഒരു വർഷം രണ്ട് തവണ 1000 കോടി കളക്ഷൻ നേടുന്ന നടൻ പ്രത്യേകതയും ഷാറൂഖ് സ്വന്തമാക്കി

';

Pathaan

1043 ആണ് പത്താന്റെ ആഗോള കളക്ഷൻ

';

കെജിഎഫ് 2

1,1888 ആണ് കന്നഡാ ചിത്രത്തിന്റെ ആഗോള കളക്ഷൻ

';

ആർആർആർ

രാജമൌലിയുടെ ആർആർആറാണ് മറ്റൊരു 1000 കോടി ചിത്രം. 1260 ആണ് കളക്ഷൻ

';

ബാഹുബലി 2

1,747 ആണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ കളക്ഷൻ

';

അമീർ ഖാന്റെ ദംഗൽ

ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ദംഗൽ. ചൈനീസ് ബോക്സ്ഓഫീസ് കളക്ഷനും കൂടി ചേർത്താൽ, 2000 കോടി മുകളിൽ വരും ദംഗലിന്റെ കളക്ഷൻ

';

VIEW ALL

Read Next Story