Rimi Tomy: മാലിദ്വീപിൽ അടിച്ചുപൊളിച്ച് റിമി ടോമിയും കുട്ടിപ്പട്ടാളവും

Published by: Zee Malayalam News Desk | Sep 26, 2023

റിമി ടോമി മാലിദ്വീപിൽ

മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് റിമി ടോമിയും കുടുംബവും. ഇതിന്റെ ചിത്രങ്ങൾ റിമി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നുണ്ട്.

Published by: Zee Malayalam News Desk | Sep 26, 2023

റിമി ഇൻസ്റ്റാ​ഗ്രാം

റിമി ടോമിക്കൊപ്പം മാലിദ്വീപിൽ ഒരു കുട്ടിപ്പട്ടാളവും കൂട്ടിനുണ്ട്. നടി മുക്തയുടെ മകൾ കണ്മണിയും റിമിക്കൊപ്പമുണ്ട്. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും റിമി ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Sep 26, 2023

റിമിയുടെ പിറന്നാൾ

റിമി ടോമിയുടെ 40ാം പിറന്നാൾ ആഘോഷവും മാലിദ്വീപിൽ വച്ച് തന്നെയായിരുന്നു.

Published by: Zee Malayalam News Desk | Sep 26, 2023

VIEW ALL

Read Next Story