ഉച്ചയ്ക്ക് കിടന്നുറങ്ങുന്ന ശീലം നിങ്ങൾക്കുണ്ടോ? ചാണക്യൻ പറയുന്നത്....
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യന്‍.
വിഷ്ണുഗുപ്തൻ, ചാണക്യൻ എന്നീ പേരുകളിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ജീവിതത്തിന്റെ സമസ്ത മേഖലകളെ പറ്റിയും അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മൂമ്പ് എഴുതപ്പെട്ട ഈ ചിന്തകൾ ഇന്നും പ്രസക്തമാണ്.
പകലും ഉച്ചയ്ക്കുമൊക്കെ കിടന്നുറങ്ങുന്ന ശീലം പലർക്കും ഉണ്ട്. എന്നാൽ ഈ ശീലം അവർക്ക് തന്നെ കെണിയാകുമെന്ന് ചാണക്യൻ പറയുന്നു.
ഒരാൾ പകൽ പകൽ ഉറങ്ങുന്നത് ജോലി നഷ്ടപ്പെടാൻ കാരണമാകുന്നു.
ഇതോടൊപ്പം ദഹനക്കേട്, ശരീരത്തിൽ ഉണ്ടാകുന്ന വായുവിൻറെ പ്രശ്നങ്ങൾ എന്നിവയ്ക്കും പകലുറക്കം കാരണമാകുമെന്ന് ചാണക്യൻ പറയുന്നു.
ഒരാൾ പകൽ ഉറങ്ങിയാൽ അത് അയാളുടെ പ്രായത്തെയും ബാധിക്കുമെന്ന് ചാണക്യൻ പറയുന്നു
ഉറങ്ങുമ്പോൾ ശ്വാസോഛ്വാസം വേഗത്തിലാകുന്നു, അതായത്, ഉറങ്ങുമ്പോൾ ഉണർന്നിരിക്കുമ്പോൾ എടുക്കുന്ന ശ്വാസത്തിനേക്കാൾ എണ്ണം വർദ്ധിക്കുന്നു
ഓരോ വ്യക്തിയുടെയും ശ്വസനം സ്ഥിരമാകണമെന്ന് ആചാര്യൻ ചാണക്യൻ വിശ്വസിക്കുന്നു. അതിനാൽ പകൽ ഉറങ്ങുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം
അതേസമയം രോഗികൾ, കുട്ടികൾ പകൽ സമയത്ത് ഉറങ്ങുന്നതിൽ തെറ്റില്ല.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.