Cholesterol Diet

എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

Dec 15,2024
';

നെല്ലിക്ക

നെല്ലിക്ക കഴിക്കുകയോ ജ്യൂസ് രൂപത്തിൽ കുടിക്കുകയോ ചെയ്യുന്നത് എച്ച്ഡിഎൽ വർധിപ്പിക്കാൻ സഹായിക്കും.

';

മല്ലി

കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ മല്ലി മികച്ചതാണ്. മല്ലി ചേർത്ത വെള്ളം രാവിലെ കുടിക്കുന്നത് നല്ലതാണ്.

';

വെളുത്തുള്ളി

വെളുത്തുള്ളി പോഷകഗുണങ്ങളാൽ സമ്പന്നമാണ്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

';

ഗ്രീൻ ടീ

ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണ് ഗ്രീൻ ടീ. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

';

ഒലിവ് ഓയിൽ

എച്ച്ഡിഎൽ അളവിനെ ബാധിക്കാതെ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഒലിവ് ഓയിൽ മികച്ചതാണ്.

';

ഫൈബർ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കും.

';

വ്യായാമം

വ്യായാമം ചെയ്യുന്നത് കൊളസ്ട്രോൾ ശരീരത്തിൽ അടിയുന്നത് തടയാൻ സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story