Gooseberry Side Effects

ഇവർ ഓർമ്മിക്കാതെ പോലും നെല്ലിക്ക കഴിക്കരുത്, പണി കിട്ടും..!

Ajitha Kumari
Jul 01,2024
';

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ നെല്ലിക്ക നല്ലതാണ്

';

ഔഷധ ഗുണങ്ങൾ

ചെറു നാരങ്ങാ വലിപ്പമേ ഉള്ളുവെങ്കിലും ഔഷധ ഗുണങ്ങൾ ഇതിന് ഏറെയാണ്

';

മുടികൊഴിച്ചിൽ

മുടികൊഴിച്ചിലിന് നെല്ലിക്ക വളരെ നല്ലതാണ്. അതുപോലെ കാഴ്ചശക്തി, ചർമ്മം എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിനും വളരെയധികം ഫലപ്രദമാണ്

';

നെല്ലിക്ക കഴിക്കരുത്

എന്നാൽ നിങ്ങൾക്കറിയാമോ ഈ പ്രശ്നമുള്ളവർ ഒരിക്കലും നെല്ലിക്ക കഴിക്കരുത് എന്നത്, അറിയാം...

';

ചുമ ജലദോഷം

നെല്ലിക്ക പൊതുവെ ശരീരത്തിന് തണുപ്പ് നൽകുന്ന ഒന്നാണ്. അതുകൊണ്ട് ചുമയോ ജലദോഷമോ ഉള്ളപ്പോൾ ഇത് കഴിക്കരുത്

';

രക്തസമ്മർദ്ദം

ബിപി കുറയുന്ന പ്രശ്നം ഉള്ളവർ നെല്ലിക്ക കഴിക്കരുത്

';

വൃക്ക രോഗികളും

ഇവരും ഒരിക്കലും നെല്ലിക്ക കഴിക്കരുത്. നെല്ലിക്ക കഴക്കുനന്ത് സോഡിയത്തിന്റെ അളവ് വർധിപ്പിക്കും

';

ശസ്ത്രക്രിയയ്ക്ക് മുൻപ്

ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ പോകുന്നവരാണെങ്കിൽ ശ്രദ്ധിക്കുക ശസ്ത്രക്രിയയ്ക്ക് 2 ആഴ്ച മുമ്പ് നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കണം

';

VIEW ALL

Read Next Story