Eyebrows aand Personality

സാമുദ്രിക ശാസ്ത്രം അനുസരിച്ച് മനുഷ്യ അവയവങ്ങളുടെ ഘടനയും മറുകും നോക്കി, ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും, സാമ്പത്തിക അവസ്ഥയെക്കുറിച്ചും അറിയാന്‍ സാധിക്കും

';

മുഖം മനസിന്‍റെ കണ്ണാടി

കണ്ണുകളുടെ ഘടനയും നിറവും ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കും. ഒരു വ്യക്തിയുടെ പുരികത്തിന്‍റെ ആകൃതിയും നിറവും കൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിയാൻ കഴിയും

';

തടിച്ച കറുത്ത പുരികങ്ങള്‍

ഇവര്‍ കഴിവുള്ളവരും കലാസ്നേഹികളുമാണ്. ഇവര്‍ തങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജീവിതത്തിൽ കൂടുതല്‍ ഉയരാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരാണ്.

';

ഉയര്‍ന്നതും താഴ്ന്നതുമായ പുരികങ്ങള്‍ ഉള്ളവര്‍

പുരികം അൽപ്പം ഉയർന്നതും താഴ്ന്നതുമായ ആളുകകള്‍ ജീവിതത്തിലുടനീളം കഠിനാധ്വാനം ചെയ്യുന്നു, എന്നാൽ, കഠിനാധ്വാനത്തിനനുസരിച്ച് അവർക്ക് പ്രതിഫലം ലഭിക്കില്ല.

';

കൂടിച്ചേര്‍ന്ന പുരികം ഉള്ളവര്‍

തമ്മില്‍ ചേര്‍ന്നിരിയ്ക്കുന്ന പുരികമുള്ളവര്‍ അതിമോഹമുള്ളവരും വളരെ ബുദ്ധിശാലികളുമായിരിയ്ക്കും.

';

നേർത്ത പുരികങ്ങൾ ഉള്ളവര്‍

നേര്‍ത്ത പുരികങ്ങൾ ഉള്ളവര്‍ അലസരാണ്, ഇക്കൂട്ടര്‍ക്ക് പ്രധാനപ്പെട്ട, ഉത്തരവാദിത്വമുള്ള കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതിന് മുന്‍പ് ഒരു വട്ടം ആലോചിക്കുന്നത് നല്ലതാണ്.

';

VIEW ALL

Read Next Story