Shri Ram Blessing Zodiacs: ഇവരാണ് ശ്രീരാമന്റെ പ്രിയ രാശിക്കാർ, പുതുവർഷത്തിൽ നേട്ടങ്ങൾ മാത്രം?

Ajitha Kumari
Dec 11,2024
';

Lucky Zodiac Sign

ജ്യോതിഷപ്രകാരം ആഴ്‌ചയിലെ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ട്

';


വ്യാഴാഴ്ച മഹാവിഷുവിനായി സമർപ്പിച്ചിരിക്കുന്നു. മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമൻ. ഇന്ന് ശ്രീരാമന്റെ പ്രിയപ്പെട്ട രാശികളെക്കുറിച്ച് അറിയാം.

';

Shri Ram Priya Rashi

ശ്രീരാമ നാമം ജപിച്ചാൽ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ഇല്ലാതാകുമെന്നാണ് പറയുന്നത്

';

Lord Rama Blessings 2025

ഭഗവാൻ ശ്രീരാമന് ഏറെ പ്രിയമുള്ള ആ രാശികളെക്കുറിച്ച് നമുക്ക് അറിയാം...

';

മീനം (Pisces)

ഈ രാശിയുടെ ഭരണ ഗ്രഹം വ്യാഴമാണ്. രാമന്റെ അനുഗ്രഹത്താൽ ഇവർക്ക് ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും ലഭിക്കും. സമൂഹത്തിൽ ഉന്നത സ്ഥാനവും പ്രശസ്തിയും സ്ഥാനമാനങ്ങളും ലഭിക്കും

';

തുലാം (Libra)

ഇവർക്ക് ശ്രീരാമന്റെ പ്രത്യേക അനുഗ്രഹമുണ്ടാകും. രണ ഗ്രഹം ശുക്രനാണ്. ശ്രീരാമചന്ദ്രനാൽ അനുഗ്രഹിക്കപ്പെട്ട ഇവർ ആത്മീയ ജ്ഞാനം നേടും

';

മിഥുനം (Gemini)

ഇവരും രാമന്റെ പ്രിയ രാശികാരാണ്. ജീവിതത്തിൽ വരുന്ന പ്രയാസങ്ങളിൽ നിന്ന് രക്ഷിക്കും. സമൂഹത്തിൽ ഉയർന്ന സ്ഥാനം, ജീവിതത്തിൽ വിജയവും പ്രശസ്തിയും

';

കർക്കടകം (Cancer)

ഇവരും ശ്രീരാമന് പ്രിയമുള്ളവരാണ്. ഭഗവാൻ ശ്രീരാമന്റെ കൃപയാൽ ഇവർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷമായിരിക്കും

';

കുംഭം (Aquarius)

ജ്യോതിഷ പ്രകാരം കുംഭ രാശിയുടെ ഭരണ ഗ്രഹം ശനിയാണ്. ഇവർ കഠിനാധ്വാനികളാണ്. ശ്രീരാമന്റെ അനുഗ്രഹത്താലും കഠിനാധ്വാനത്താലും ഇവർ ജീവിതത്തിൽ വലിയ വിജയം കൈവരിക്കും

';

VIEW ALL

Read Next Story