Shani Dosham:

ശനിദോഷം മൂലം കഷ്ടത അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്

';

പലതരം ദോഷഫലങ്ങൾ

ശനി ദോഷം എന്നാൽ ജീവിതത്തിലെ എല്ലാ മേഖലയിലും പലതരം ദോഷഫലങ്ങൾ ഉണ്ടാകും

';

ശനി ദോഷം

ചില രാശിക്കാർക്ക് ശനിയുടെ ദോഷഫലങ്ങൾ അത്ര കണ്ട് ബാധിക്കില്ല

';

ഭാഗ്യ രാശികൾ

അത്തരത്തിലെ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം

';

കുംഭം

കുംഭം രാശിയുടെ അധിപന്‍ ശനിയായതിനാല്‍ ഇവരെ ശനി ദോഷം കാര്യമായി ബാധിക്കില്ല

';

തുലാം

തുലാം രാശിയുടെ അധിപന്‍ ശുക്രനായതിനാല്‍ ശനി ദോഷങ്ങളെ ശുക്രന്‍ ഫലപ്രദമായി തടയും

';

ഇടവം

ഇടവം രാശിയുടെ അധിപനും ശുക്രനാണ്. ഏഴര, കണ്ടക, ജന്മശനികള്‍ ഇവരെ കാര്യമായി ബാധിക്കില്ല

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

';

VIEW ALL

Read Next Story