Spicy Food

എരിവുള്ള ഭക്ഷണത്തോടാണോ നിങ്ങൾക്ക് പ്രിയം? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.

';

എരിവുള്ള ഭക്ഷണം

അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

';

മാനസികാരോ​ഗ്യം

എരിവ് അധികമുള്ള ഭക്ഷണങ്ങൾ മാനസികാരോ​ഗ്യത്തെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്.

';

വയറുവേദന

വയറുവേദനയുണ്ടാക്കാനിടയുള്ളതാണ് എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ

';

ഉറക്കമില്ലായ്മ

ഭക്ഷണത്തിൽ എരിവ് ചേർക്കുമ്പോൾ ശരീരതാപനില കൂടുന്നു. ഇത് ഉറക്കം നഷ്ടപ്പെടാൻ കാരണമായേക്കും.

';

മുഖക്കുരു

എരിവുള്ള ഭക്ഷണം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story