Benefits Of Cloves

രോഗപ്രതിരോധ ശേഷി കൂട്ടാൻ ഇത് സൂപ്പറാ...!

Ajitha Kumari
Jul 21,2024
';

രോഗ പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുള്ള ഗ്രാമ്പൂ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സൂപ്പറാണ്

';

Cloves For Cough

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ ചുമ, ജലദോഷം തുടങ്ങിയവയെ തടയാനും നല്ലതാണ്

';

Cloves For Hair growth

തലമുടിയുടെ ആരോഗ്യത്തിനും ഗ്രാമ്പൂ തൈലം ഏറെ നല്ലതാണ്. ഗ്രാമ്പൂ തൈലം തലയോട്ടിയില്‍ പുരട്ടുന്നത് രക്തയോട്ടത്തിന് നല്ലത്

';

അസിഡിറ്റി

ഭക്ഷണശേഷം ഒരു ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കും, ദഹനം മെച്ചപ്പെടുത്തും

';

ഫൈബര്‍

ഫൈബര്‍ അടങ്ങിയ ഇവ ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നത് അകറ്റാനും ഗുണം ചെയ്യും

';

Cloves Benefits

ഗ്രാമ്പൂ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും നല്ലതാണ്

';

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യത്തിനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഗ്രാമ്പു സൂപ്പർ

';

പല്ല് വേദന

പല്ല് വേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പൂ. ഗ്രാമ്പുവിന്‍റെ തൈലം പഞ്ഞിയില്‍ ചാലിച്ച് വേദനയുള്ള പല്ലിന്‍റെ ഭാഗത്ത് മോണയില്‍ തട്ടാതെ വച്ചാല്‍‌ വേദന മാറും

';

Bad breath

വായ്നാറ്റമുള്ളവര്‍ അല്പം ഗ്രാമ്പൂ തൈലം ചെറു ചൂടു വെള്ളത്തിലൊഴിച്ച് ഭക്ഷണത്തിന് ശേഷം വായില്‍ കൊണ്ടാൽ ദുർഗന്ധം മാറും

';

VIEW ALL

Read Next Story