Shukra Nakshatra Gochar 2024:ശുക്രന്റെ നക്ഷത്രമാറ്റം ഇവർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!

';

Shukra In Atham Nakshathra

ശുക്രൻ ചന്ദ്രന്റെ നക്ഷത്രമായ അത്തം നക്ഷത്രത്തിലേക്ക് 5 ദിവസത്തിനുള്ളിൽ പ്രവേശിക്കും.

';

Shukra Impact On Zodiacs

ശുക്രനെ ആകർഷണം, സ്നേഹം, സന്തോഷം, ഐശ്വര്യം, സമ്പത്ത്, മഹത്വം, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്

';

Shukra Parivartan Impact

ഏകദേശം 26 ദിവസം കൂടുമ്പോൾ ശുക്രൻ തൻ്റെ രാശി മാറ്റും. അത് എല്ലാ രാശിക്കാരേയും ബാധിക്കും. ശുക്രൻ ഒരു നിശ്ചിത കാലയളവിനുശേഷം നക്ഷത്ര മാറ്റവും നടത്താറുണ്ട്

';

Venus Nakshatra Transit

ഈ സമയത്ത് ശുക്രൻ പൂരം നക്ഷത്രത്തിലാണ്. സെപ്തംബർ 2 ന് ശുക്രൻ അത്തം നക്ഷത്രത്തിൽ പ്രവേശിക്കും. ശുക്രൻ്റെ ഈ നക്ഷത്ര മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരും

';

Shukra Nakshatra Transit

ശുക്രൻ അത്തത്തിലേക്ക് നീങ്ങുന്നത് ഏതൊക്കെ രാശിക്കാർക്ക് നേട്ടങ്ങൾ നൽകുമെന്ന് നോക്കാം...

';

Shukra Nakshatra Gochar

ശുക്രൻ സെപ്തംബർ 2 ന് രാവിലെ 5:20 ന് അത്തം നക്ഷത്രത്തിൽ പ്രവേശിക്കും. ശേഷം സെപ്റ്റംബർ 13 വരെ ഇവിടെ തുടരും. 27 രാശികളിൽ 13 മത്തെ നക്ഷത്രമാണ അത്തം

';

മകരം (Capricorn)

ശുക്രൻ അത്തം നക്ഷത്രത്തിലേക്ക് നീങ്ങുന്നത് ഇവർക്ക് വളരെയധികം ഗുണം നൽകും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും

';

കന്നി (Virgo)

ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ശുക്രൻ വരുന്നത്. ഇവർക്ക് ധാരാളം നേട്ടങ്ങളും, എല്ലാ മേഖലയിലും വിജയം, ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, ആത്മവിശ്വാസം വർദ്ധിക്കും

';

ചിങ്ങം (Leo)

ശുക്രൻ അത്തം നക്ഷത്രത്തിലേക്ക് നീങ്ങുന്നത് ഇവർക്കും വളരെയധികം ഗുണം നൽകും. പുതിയ വരുമാന സ്രോതസ്സുകൾ തെളിയും, ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, പല ആഗ്രഹങ്ങളും നിറവേറ്റാനാകും

';

VIEW ALL

Read Next Story