Jaggery Tea Benefits: ശർക്കര ചായ കുടിക്കാം; നിരവധി ​ഗുണങ്ങൾ

Published by: Zee Team | Oct 03, 2023

ചായയിൽ പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർക്കുന്നത് ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകും.

Published by: Zee Team | Oct 03, 2023

പഞ്ചസാരയേക്കാൾ ആരോ​ഗ്യകരമാണ് ശർക്കര. ഇതിൽ ഇരുമ്പ്, ഫോസ്ഫറസ്, മ​ഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.

Published by: Zee Team | Oct 03, 2023

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടയാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്.

Published by: Zee Team | Oct 03, 2023

ശർക്കരയിൽ അടങ്ങിയിരിക്കുന്ന അവശ്യപോഷകങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

Published by: Zee Team | Oct 03, 2023

ശർക്കര നിയന്ത്രിത അളവിൽ കഴിക്കുന്നത് മെറ്റബോളിസത്തെ മികച്ചതാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Published by: Zee Team | Oct 03, 2023

ശർക്കരയിലെ അവശ്യപോഷകങ്ങൾ ഭക്ഷണം വേ​ഗത്തിൽ ദഹിക്കാൻ സഹായിക്കുന്നു.

Published by: Zee Team | Oct 03, 2023

VIEW ALL

Read Next Story