അവോക്കാഡോ പ്രിയരാണോ? ഈ അടിപൊളി റെസിപ്പികൾ പരീക്ഷിച്ച് നോക്കൂ...
അവോക്കാഡോ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണിത്. കീറ്റോ ഫ്രെണ്ട്ലിയായ ബേക്ക്ഡ് അവോക്കാഡോ ചിപ്സ് ആരോഗ്യത്തിനും ഗുണകരം.
അവോക്കാഡോയിൽ സോഡിയം കുറവും നാരുകൾ കൂടുതലുമാണ്. കൂടാതെ കൊളസ്ട്രോളും ഇല്ല. അതിനാൽ അവോക്കാഡോ സാലഡ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.
അവോക്കാഡോ, കൊക്കോ പൗഡർ, മേപ്പിൾ സിറപ്പ്, വാനില എക്സ്ട്രാക്റ്റ് എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരവും ആരോഗ്യകരവുമായി വിഭവമാണിത്.
അവോക്കാഡോ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന മറ്റൊരു വിഭവമാണ് അവോക്കാഡോ റാഞ്ച് ഡ്രസ്സിംഗ്.
ഓലീക് ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഗ്രിൽഡ് അവോക്കാഡോ വിത്ത് ജിഞ്ചർ മിസോ ഡയറ്റിൽ ഉൾപ്പെടുത്താം.
അവോക്കാഡോ പ്രിയർക്ക് പരീക്ഷിക്കാവുന്ന മറ്റൊരു ടേസ്റ്റി ഭക്ഷണമാണ് അവോക്കാഡോ ലാബനേ ടോസ്റ്റ്.