Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ ഈ വെള്ളം ഇങ്ങനെ കുടിച്ചോളൂ... ഫലം ഉറപ്പ്!

Ajitha Kumari
Jan 09,2025
';

Cumin Water Benefits

ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുമ്പോൾ ഭക്ഷണക്രമത്തിൽ ജീരക വെള്ളം ഉൾപ്പെടുത്തുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും

';

ദഹനത്തെ സഹായിക്കും

വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ജീരക വെള്ളം ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും, ദഹനത്തെ സഹായിക്കും

';

ജീരക വെള്ളം

ഉറക്കം ഉണർന്നയുടൻ ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് എരിച്ചുകളയാനുള്ള ശരീരത്തിന്റെ കഴിവിനെ മെച്ചപ്പെടുത്തും. വയർവീർക്കൽ, മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങൾ അകറ്റും

';

ശരീരത്തിലെ വീക്കം കുറയ്ക്കും

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ ശരീരഭാരം കുറയ്ക്കും. ശരീരത്തിലെ വീക്കം കുറയ്ക്കുകയും വയറിലെ കൊഴുപ്പ് നിയന്ത്രിക്കുകയും ചെയ്യും

';

Best Time For Having Jeera Water

ശരീരഭാരം പെട്ടെന്ന് കുറയ്ക്കണമെങ്കിൽ രാവിലെ വെറുംവയറ്റിൽ ജീരക വെള്ളം കുടിക്കണം. വിശപ്പ് ശമിപ്പിക്കാൻ ഭക്ഷണത്തിന് മുമ്പ് ജീരക വെള്ളം കുടിക്കാം. ദഹനത്തെ സഹായിക്കാൻ ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കുക.

';

Jeera Water

ഒരു ടീസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക. രാവിലെ വെറുംവയറ്റിൽ ആ വെള്ളം അരിച്ചെടുത്ത് കുടിക്കുക.

';

Jeera Water with Honey

ചെറുചൂടുള്ള ജീരക വെള്ളത്തിലേക്ക് 1 ടീസ്പൂൺ തേൻ ചേർത്ത് കുടിക്കുക

';

Jeera with ginger

ഒരു ടീസ്പൂൺ ജീരകവും ഒരു ചെറിയ കഷണം ഇഞ്ചിയും വെള്ളത്തിൽ തിളപ്പിക്കുക. അരിച്ചെടുത്ത് ചൂടോടെ കുടിക്കുക

';

Jeera with Cinnamon and fennel

ജീരകം, ഒരു നുള്ള് കറുവപ്പട്ട, പെരുംജീരകം എന്നിവ ചേർത്ത് വെള്ളം തിളപ്പിക്കുക. അരിച്ചെടുത്ത് ശേഷം കുടിക്കുക

';

VIEW ALL

Read Next Story