Aloe Vera Juice Benefits: രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഈ ജ്യൂസ് ബെസ്റ്റാ..!

Ajitha Kumari
Nov 07,2024
';

good antioxidant

കറ്റാര്‍വാഴ നല്ലൊരു ആന്റിഓക്‌സിഡന്റാണ്

';

രോഗപ്രതിരോധ ശേഷി

ബാക്ടീരിയ, പൂപ്പല്‍ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കറ്റാര്‍വാഴ സഹായിക്കുന്നു

';

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജെല്ലില്‍ ഏകദേശം 96 ശതമാനവും വെള്ളമാണ്

';

Aloe Vera Gel

ചില ഓര്‍ഗാനിക്, അജൈവ സംയുക്തങ്ങള്‍, വിറ്റാമിനുകള്‍ എ, ബി, സി, ഇ എന്നിവയും 20 അമിനോ ആസിഡുകളില്‍ 18 എണ്ണം അടങ്ങിയ ഒരു തരം പ്രോട്ടീനും ചേര്‍ന്നതാണ് ഈ ജെല്‍

';

പോഷകം

കറ്റാര്‍ വാഴ ജെല്ലില്‍ കാണപ്പെടുന്ന മറ്റൊരു അവശ്യ പോഷകം അസെമന്നാന്‍ എന്നറിയപ്പെടുന്ന സങ്കീര്‍ണ്ണ കാര്‍ബോഹൈഡ്രേറ്റാണ്

';

ശരീരഭാരം കുറയ്ക്കാന്‍

ഇവ വിഷവസ്തുക്കളെ പുറന്തള്ളാനും മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

';

Nutrients

ധാരാളം പോഷകങ്ങള്‍ ഉള്ളതിനാല്‍ കറ്റാര്‍ വാഴ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഉപയോഗം മെച്ചപ്പെടുത്താനും സഹായിക്കും

';

For Weight Loss

കറ്റാര്‍ വാഴ ജ്യൂസ് ശരിയായ അളവില്‍ കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

';

കറ്റാര്‍ വാഴ ജ്യൂസ്

രാവിലെ വെറുംവയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത് പല ഗുണങ്ങളും നമ്മുടെ ശരീരത്തിന് നല്‍കും. ഇതില്‍ നാരങ്ങാനീര് ചേർത്ത് കുടിയ്ക്കുന്നതും ഉത്തമമാണ്

';

How To Use

മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കറ്റാര്‍ വാഴ ജ്യൂസ് 10-20 മില്ലി ഇളം ചൂടുള്ള വെള്ളം ചേർത്ത് വേണം കുടിക്കാൻ

';

Aloe Vera Juice

ദിവസവും വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കറ്റാര്‍ വാഴ ജ്യൂസും ഒപ്പം തേനോ നാരങ്ങാനീരോ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

';

Aloe Vera For hair

മുടിക്കും ചര്‍മത്തിനും വായുടെ ആരോഗ്യത്തിനുമെല്ലാം ഈ ജ്യൂസ് കിടുവാണ്

';

VIEW ALL

Read Next Story