Skin Care With Coffee Powder: മുഖത്തെ കരിവാളിപ്പകറ്റാൻ കാപ്പിപ്പൊടി സൂപ്പറാ...!

Ajitha Kumari
Nov 09,2024
';

Coffee Powder Skin

കോഫീ കുടിക്കാൻ മാത്രമല്ല ചർമ്മത്തിനും കാപ്പിപ്പൊടി സൂപ്പറാണ്

';

Coffee Face Pack

പല തരത്തിൽ നമുക്ക് കാപ്പിപ്പൊടി കൊണ്ട് ഫേസ്‌പാക്കുമ്പോൾ തയ്യാറാക്കാം.

';

Skin Tan

പൊതുവെ നമ്മൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് ടാൻ അത് വേനൽക്കാലത്താണെങ്കിൽ പിന്നെ പറയുകയും വേണ്ട

';

കാപ്പിപ്പൊടി ഫേസ് പാക്കുകൾ

സൺസ്‌ക്രീന്റെ ഉപയോഗം ഒരു പരിധിവരെ മാത്രമേ പരിഹാരമാകൂ. അതുകൊണ്ട് കാപ്പിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ ഒന്ന് പരീക്ഷിക്കുന്നത് നല്ലതാണ്

';

അടുക്കളയിലെ ചേരുവകൾ

കാപ്പിപ്പൊടിക്കൊപ്പം അടുക്കളയിലെ ചില ചേരുവകൾ കൂടി ഉൾപ്പെടുത്തി വ്യത്യസ്ത തരത്തിൽ ഫെയ്സ്മാസ്ക്കുകൾ തയ്യാറാക്കാം

';

കാപ്പിപ്പൊടിയും തേനും

ഒരു സ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒന്നര സ്പൂൺ തേൻ ചേർത്ത് യോജിപ്പിച്ച ശേഷം അത് മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റ് ശേഷം ഇളംചൂടുള്ള വെള്ളത്തിൽ കഴുകി കളയുക

';

കാപ്പിപ്പൊടിയും അരിപ്പൊടിയും

ഒരു സ്പൂൺ കാപ്പിപ്പൊടിയിലേക്ക് അതേ അളവിൽ അരിപ്പൊടി ചേർക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തൈര് ചേർത്ത ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റ് ശേഷം മസാജ് ചെയ്യുക

';

തക്കാളിയും കാപ്പിപ്പൊടിയും

ഒരു തക്കാളിയുടെ പകുതി മുറിച്ചെടുത്ത് അതിലേക്ക് കാപ്പിപ്പൊടിയിടുക ശേഷം മുഖത്ത് മൃദുവായി മസാജ് ചെയ്യുക. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് മുഖം കഴുകുക

';

ഓറഞ്ച് നീരും കാപ്പിപ്പൊടിയും

കാപ്പിപ്പൊടിയിലേക്ക് ഓറഞ്ചിൻ്റെ നീര് ചേർത്തിളക്കി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

';

കാപ്പിപ്പൊടിയും തൈരും

രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു ടേബിൾസ്പൂൺ തൈരും ഒരു ടേബിൾസ്പൂൺ തേനും ചേർത്തിളക്കി യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയുക

';

VIEW ALL

Read Next Story