Moringa Leaves: കുഞ്ഞനിലകൾക്ക് നിരവധിയാണ് ​ഗുണങ്ങൾ... അറിയാം മുരിങ്ങയിലയുടെ ​ഗുണങ്ങൾ

Published by: Zee Team | Mar 13, 2024

പോഷകങ്ങളാൽ സമ്പന്നമായ മുരിങ്ങയില വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയതാണ്.

Published by: Zee Team | Mar 13, 2024

ശരീരത്തിൽ ഓക്സിഡേറ്റീവ് സ്ട്രെസും ഫ്രീ റാഡിക്കൽസും മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ചെറുക്കാൻ സാധിക്കും.

Published by: Zee Team | Mar 13, 2024

ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ള മുരിങ്ങയില ആരോ​ഗ്യത്തിന് മികച്ചതാണ്.

Published by: Zee Team | Mar 13, 2024

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Published by: Zee Team | Mar 13, 2024

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോ​ഗ്യം മികച്ചതാക്കുന്നു.

Published by: Zee Team | Mar 13, 2024

മുരിങ്ങയില കഴിക്കുന്നത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

Published by: Zee Team | Mar 13, 2024

ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.

Published by: Zee Team | Mar 13, 2024

ഇവ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മെഡിക്കൽ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Published by: Zee Team | Mar 13, 2024
Published by: Zee Team | Mar 13, 2024

VIEW ALL

Read Next Story