എല്ലാവരും ഇഷ്ടപ്പെടുന്ന പഴമാണ് ഇത് നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്, നിരവധി ഗുണങ്ങളും ഇതിനുണ്ട്
ആൻറിഓക്സിഡൻറാൽ സമ്പന്നമാണ് സ്ട്രോബെറി, ഇതില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ സി. സ്ട്രോബറിയില്‍ കൂടുതലാണ്
ഹൃദ്രോഗം തടയുന്നതടക്കം നിരവധി ആരോഗ്യ ഗുണങ്ങള്‍ സ്ട്രോബെറിക്കുണ്ട്
സ്ട്രോബെറിയുടേത് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ്, ശരീരഭാരം നിയന്ത്രിക്കുന്നതടക്കമുള്ള ഗുണങ്ങൾ ഇതിലുണ്ട്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സ്ട്രോബെറിക്കാവും
പതിവായി സ്ട്രോബെറി കഴിക്കുന്നത് രോഗ പ്രതിരോധം അടക്കമുള്ള കാര്യങ്ങൾക്കും നല്ലതാണ്, ഗുണങ്ങളുടെ പട്ടിക ഇവിടെ തീരുന്നില്ല (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)